mamtha mohandas വീണ്ടും ആലാപനത്തിലൂടെ മനംകവർന്ന് മംമ്ത മോഹൻദാസ്; ‘തേടൽ’ സംഗീത ആൽബം പുറത്തിറങ്ങി
September 5, 2020 11:45 am

തെന്നിന്ത്യൻ താരം മംമ്ത മോഹൻദാസ് പാടി അഭിനയിച്ച ആദ്യ സംഗീത ആൽബം പുറത്തിറങ്ങി. തേടൽ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബം