ആവേശത്തിമിര്‍പ്പില്‍ തൃശ്ശൂര്‍; തിടമ്പേറ്റി നട തുറന്ന് രാമചന്ദ്രന്‍ പൂരത്തിന് തുടക്കം കുറിച്ചു
May 12, 2019 11:18 am

തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തുറന്നതോടെ തൃശൂര്‍ പൂരത്തിന്റെ ഔദ്യോഗിക വിളംബരം നടന്നു. വലിയ സുരക്ഷാ