‘സബാഷ് ചന്ദ്രബോസ്’; ചിരിയുടെ മാലപ്പടകമെന്ന് പ്രേക്ഷകർ
August 5, 2022 6:17 pm

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ തിയേറ്ററുകളില്‍ ചിരി നിറക്കുന്നു. സുബാഷ് ചന്ദ്രബോസായി വിഷ്ണുവും രതീന്ദ്രനായി