ഒടിയന്‍ ഷോയ്ക്കിടെ തിയേറ്ററില്‍ തീ പിടുത്തം; ദുരന്തം ഒഴിവായി
December 16, 2018 1:57 pm

തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം