my-story-film പൃഥ്വിരാജും, പാര്‍വതിയും ഒരുമിക്കുന്ന ‘മൈ സ്‌റ്റോറി’ ; മാര്‍ച്ച് 23ന് തിയേറ്ററുകളില്‍
February 6, 2018 7:00 pm

പൃഥ്വിരാജിനെയും പാര്‍വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രം മൈ സ്‌റ്റോറി മാര്‍ച്ച് 23ന് തിയേറ്ററുകളിലേയ്ക്ക്.