യുവതിയും രണ്ട് കുട്ടികളും ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍
May 3, 2020 10:36 am

കുഴല്‍മന്ദം: യുവതിയെയും രണ്ട് കുട്ടികളേയും ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലന്‍ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24), മക്കളായ