അവതാർ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു;’അവതാർ: ദി വേ ഓഫ് വാട്ടർ’
April 28, 2022 4:15 pm

ലോക സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു.