കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം തല്ലി തകര്‍ത്തതായി ആരോപണം
March 30, 2021 4:35 pm

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ്