കാബൂളിലെ റോക്കറ്റാക്രമണം തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് യുഎസ്
September 18, 2021 11:30 am

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഓഗസ്റ്റ് 29ന് നടത്തിയ റോക്കറ്റാക്രമണം തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് യുഎസ്. യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ്