വിന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ ബേസില്‍ തമ്പിയും
September 22, 2018 1:01 pm

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തി.