ഗുണ്ട ജയനായി സൈജു കുറുപ്പ്‌; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ താരം‌
March 13, 2021 12:13 pm

കരിയറിലെ നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന സൈജു കുറുപ്പിന് ജന്മദിനാശംസകള്‍ നേര്‍ന്ന് താരങ്ങള്‍. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍