അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രം ‘ദേ ദേ പ്യാര്‍ ദേ’ : ട്രെയിലര്‍ പുറത്തിറങ്ങി
April 2, 2019 4:50 pm

അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രം ദേ ദേ പ്യാര്‍ ദേ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും