മാധവനും നയൻതാരയും സിദ്ധാർത്ഥും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും എത്തി
April 12, 2023 6:09 pm

നയൻതാര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടെസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. മൂവരും