കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറി; സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിൽ
July 21, 2021 4:20 pm

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍