സെന്‍സെക്സില്‍ 438 പോയന്റ് നേട്ടത്തോടെ തുടക്കം
March 18, 2021 9:58 am

മുംബൈ: തളര്‍ച്ചയില്‍ നിന്നുയര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 438 പോയന്റ് നേട്ടത്തില്‍ 50,239ലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 14,855ലുമാണ്