vladimir putin വമ്പന്‍മാരുടെ രഹസ്യസമ്പത്ത്; പാന്‍ഡോര രേഖകള്‍ പുറത്ത്
October 4, 2021 11:42 am

ലണ്ടന്‍: പാനമ രേഖകള്‍ക്കു പിന്നാലെ, 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാന്‍ഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.