റഷ്യയുടെ റെസോണന്‍സ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വീണ്ടും നീട്ടി
October 1, 2019 11:28 am

മോസ്‌കോ: റഷ്യയുടെ റെസോണന്‍സ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വീണ്ടും നീട്ടി. 2023ല്‍ നടത്താനിരുന്ന വിക്ഷേപണം 2025ലേക്കാണ് മാറ്റിയത്. ഭൂമിയുടെ കാന്തികമണ്ഡലങ്ങളെ കുറിച്ച്