കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍ വായിക്കാന്‍ ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്തകങ്ങള്‍; ഭക്ഷണം റസ്റ്റോറന്റില്‍ നിന്ന്
October 6, 2021 12:30 pm

മുംബൈ: ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങള്‍. കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ആര്യന്‍ ഖാന്‍