ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി
August 19, 2018 5:35 pm

കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ. ഇതില്‍ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്