പുതുവര്‍ഷ സമ്മാനം: സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു
December 31, 2018 9:51 pm

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു. തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക