പാനമ അഴിമതി കേസ്: നവാസ് ഷെരീഫിനും മറിയത്തിനും ജാമ്യം അനുവദിച്ചു
September 19, 2018 5:30 pm

ഇസ്ലാമാബാദ്: പാനമ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം നവാസിനെയും മരുമകന്‍