ഐപിഎല്‍; ലക്ഷ്യം വിജയം മാത്രം, രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്ക് നേര്‍
October 5, 2021 12:49 pm

അബുദാബി: ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും