കടം വാങ്ങിയ പണം തിരികെ ചോദിച്ചു, വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; യുവതി അറസ്റ്റില്‍
November 9, 2021 10:47 am

പെരിന്തല്‍മണ്ണ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയെ പൊലീസ്