അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്; മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി രാംഗോപാല്‍ വര്‍മ്മ
August 12, 2020 10:35 pm

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി