വരുന്ന വാര്‍ത്തകളില്‍ പലതും തെറ്റ്, പ്രചരിക്കുന്നത് ലീഗിനെ താറടിക്കാനുള്ള ശ്രമങ്ങള്‍: കെപിഎ മജീദ്
August 8, 2021 2:15 pm

കോഴിക്കോട്: മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി