MURDER മേജറുടെ ഭാര്യയുടെ കൊലപാതകം; പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി പൊലീസ്
June 26, 2018 1:24 pm

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മേജര്‍ നിഖില്‍ ഹന്ദക്ക് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നെന്ന് പൊലീസ്.