ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരുചക്ര വാഹന കമ്പനിയായി ബജാജ് ഓട്ടോJanuary 3, 2021 5:59 pmമുംബൈ: ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം മറികടക്കുന്ന ലോകത്തിലെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാവായി ബജാജ് ഓട്ടോ.