റീല്‍സിന്റെ ദൈര്‍ഘ്യം കൂട്ടി ഇന്‍സ്റ്റാഗ്രാം!
July 30, 2021 11:00 am

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാഗ്രാം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് റീല്‍സ് എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചത്.