വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ നായകന്‍
September 6, 2021 6:30 pm

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ വിനീത് കുമാര്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. ടൊവിനോ തോമസിനെ നായകനാക്കിയാണ്