നീരൊഴുക്കു കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാന ഷട്ടറും അടച്ചു
November 6, 2021 2:01 pm

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാന ഷട്ടറും 11 മണിയോടെ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്നാണു നടപടി. തുറന്ന 6