മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുത്തില്ല; അന്ത്യകര്‍മ്മം നടത്തി പൊലീസ്
January 12, 2020 9:44 am

ന്യൂഡല്‍ഹി: മാനഭംഗത്തിനിരയായി ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി പൊലീസ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്