തകര്‍ന്നടിഞ്ഞ് ബോളിവുഡ് ചിത്രം ‘ദ ലേഡി കില്ലര്‍’; വിറ്റത് വെറും 293 ടിക്കറ്റുകള്‍
November 6, 2023 10:44 am

2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ‘ദ ലേഡി കില്ലര്‍’. അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന