‘ദി കിംഗ്’ എത്തിയിട്ട് 27 വർഷം; ആഘോഷിച്ച് മമ്മൂട്ടിയും ഷാജി കൈലാസും
November 11, 2022 9:01 pm

മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദി കിംഗ്.