ബിസിസിഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍. ദത്ത് അന്തരിച്ചു
September 24, 2018 12:09 pm

കൊല്‍ക്കത്ത: ബിസിസിഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍. ദത്ത് (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ