രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു
May 31, 2021 5:10 pm

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ