സൗദിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; ഐസിയുവില്‍ 999 പേര്‍
April 16, 2021 2:25 pm

സൗദി: സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ കൂടുകയായിരുന്നു.