ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മനൈ 3’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
October 1, 2021 9:12 am

സുന്ദര്‍.സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മണൈ 3’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്.