വിവാഹത്തിന് വധുവെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു
May 7, 2018 4:29 pm

ബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. അത്ഭുതകരമായി വധു അപകടത്തില്‍ നിന്ന് രക്ഷപെട്ടു.