പ്രതിപക്ഷ പാർട്ടികളെ തകർക്കുന്നതിന് ബി.ജെ.പിക്ക് ‘ഹിഡൻ അജണ്ട’ ഇനി . . .
July 11, 2019 5:10 pm

ബി.ജെ.പി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് നെറികേടിന്റെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ്സ് ജനപ്രതിനിധികളെയും നേതാക്കളെയും അടര്‍ത്തിമാറ്റിയാല്‍ കോണ്‍ഗ്രസ് വിമുക്ത ഭാരതം ഉണ്ടാക്കാമെന്ന നിലപാട്