‘ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ; ജൂണ്‍ 21 ന് തിയേറ്ററുകളില്‍ എത്തും
May 22, 2019 10:52 am

തമിഴ് താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.