kumaraswami-new കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
July 18, 2019 12:30 pm

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടി വയ്ക്കാനും സര്‍ക്കാര്‍