ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര്‍ എന്നെ ബാധിക്കില്ല; സിപിഎമ്മിനെതിരെ ചെന്നിത്തല
October 3, 2021 1:18 pm

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പാര്‍ട്ടി ചുമതലകളില്‍ നിന്ന് ചെന്നിത്തല