എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു; നില ഗുരുതരം
October 20, 2021 2:15 pm

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു. കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. കുത്തേറ്റ് വഴിയരികില്‍ കിടക്കുന്ന നിലയിലാണ് അഖിലിനെ