നടത്തിപ്പുകാര്‍ തമ്മില്‍ തര്‍ക്കം; കംഫര്‍ട്ട് സ്റ്റേഷനിന്റെ ഉള്ളില്‍ കുടുങ്ങി യുവാവ്; ഒടുവില്‍ പൊലീസെത്തി രക്ഷിച്ചു
March 10, 2024 12:23 pm

മലപ്പുറം: നടത്തിപ്പുകാര്‍ തമ്മില്‍ വാക്കുതര്‍ക്കമായതോടെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി ഉടമസ്ഥര്‍. ഇതോടെ ഉള്ളില്‍ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കുറ്റിപ്പുറം