‘പുഷ്പ’യിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
August 9, 2021 10:35 am

തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം ഫഹദ് ഫാസിലുമെത്തുമ്പോള്‍ സ്‌ക്രീനില്‍ അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ബഹുഭാഷാചിത്രം