സിമന്റ് വിപണിയിലേക്ക് അദാനി ഗ്രൂപ്പ്
June 13, 2021 11:00 am

അഹമ്മദാബാദ്: രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ പ്രമുഖരായ അദാനി ഗ്രൂപ്പ് സിമന്റ് വ്യാപാരത്തിലേക്ക് കടക്കുന്നു. അദാനി എന്റര്‍പ്രൈസസിന് കീഴില്‍ പുതിയ ഉപകമ്പനി