പുതിയ കോവിഡ് വകഭേദം; ഇടിഞ്ഞ് ക്രൂഡ് വില, ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച
November 27, 2021 8:16 am

ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ആഗോള വിപണികളില്‍ ഇരുട്ടു പരത്തി. രാജ്യാന്തര വിപണിയില്‍