കൊവിഡ്19; ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കി
May 14, 2020 9:11 am

സൂറിച്ച്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കിയതായി ഫിഫ. സെപ്റ്റംബറില്‍ മിലാനിലാണ് പുരസ്‌കാര പ്രഖ്യാപനം