ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
November 15, 2021 7:00 pm

കോഴിക്കോട്: നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയണ് സംഭവം. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ്