ഇറാക്കിലെ ഹവിജയുടെ നിയന്ത്രണം തിരിച്ചുപിടിച്ച് സൈന്യം
October 6, 2017 6:23 am

ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തിന്റെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചു. 2014-ലാണ് ഹവിജ ഐഎസിന്റെ നിയന്ത്രണത്തിലായത്.